കുമ്പസാരം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി | Oneindia Malayalam

2018-08-03 70

Highcourt reject plea on confession
ക്രിസ്ത്യന്‍ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.
#Confession #HighCourt